കോവിഷീല്‍ഡ് വാക്‌സിന്‍ പേടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍; പാര്‍ശ്വഫലം കാണിക്കാന്‍ നേരിയ സാധ്യതയുള്ളത് എടുത്ത് രണ്ടാഴ്ചയോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളിലോ