
ഏറെക്കാലം ബോയ്ഫ്രണ്ട് ആയിരുന്ന മത്തിയാസ് ബോയുമായി ഏപ്രിലിലായിരുന്നു ബോളിവുഡ് താരം തപ്സി പന്നുവിന്റെ വിവാഹം. വിവാഹശേഷം വിദേശയാത്രയിലാണ് നടി. എന്നാല്‍ ഇത് ഹണിമൂണ്‍ യാരതയല്ല. സഹോദരിയാണ് തപ്സിയുടെ കൂടെ ആംസ്റ്റര്‍ഡാം യാത്രയ്ക്ക് കമ്പനി. യാത്രയുടെ വിവധ ചിത്രങ്ങള്‍ താരം പങ്കുവെച്ചു.
കനാല്‍ , സൈക്ലിങ്, സഹോദരി ഇതാണ് എന്റെ ആംസ്റ്റര്‍ഡാം എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം തപ്സി കുറിച്ചത്. കൂടാതെ പ്രശസ്തമായ ക്യൂകെന്‍ഹോഫ് ഇദ്യാനത്തില് നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.






