More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Pravasi Special
  3. Pravasi
Loading...

യുഎഇയുടെ സുപ്രധാന പ്രഖ്യാപനം; 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ

Authored by Web Desk | Last updated: 16 May 2024, 3:03 PM | 1 min read

Print

പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ബ്ലൂ റെസിഡന്‍സി വിസ നല്‍കുക. 1

യുഎഇയുടെ സുപ്രധാന പ്രഖ്യാപനം; 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ
ബ്ലൂ റെസിഡന്‍സി വിസ യുഎഇ കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ബ്ലൂ റെസിഡന്‍സി വിസ നല്‍കുക. 10 വര്‍ഷത്തെ വിസയാണ് അനുവദിക്കുക.

പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. സുസ്ഥിരത ഉറപ്പാക്കൽ, വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും.

ഇതിനായി യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെയും പരിഗണിക്കും. അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ എന്നിവയിലെ അംഗങ്ങൾ, ആഗോള അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ട പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി മേഖലയിലെ ഗവേഷകര്‍ എന്നിവര്‍ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് ബ്ലൂ റെസിഡൻസി അനുവദിക്കും.



യോഗ്യരായവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുമാകും. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.




Tags

  • uae
  • visa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

[IMG]

135 രാജ്യങ്ങള്‍, രണ്ടര ലക്ഷം കിലോമീറ്റര്‍; ചരിത്രയാത്രയ്ക്ക് ഒരുങ്ങി കുവൈത്ത് മലയാളി ജി.എസ്. മണികുട്ടന്‍

No Image

കല്ലറയിൽ പുഷ്പ്പചക്രം അർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും മിഡ്‌ലാൻഡ്‌സ് റീജണിന്റെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് തുടക്കം

പ്രസ്റ്റണില്‍ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഓസി ; ബിബിന്‍ കാലായില്‍ പ്രസിഡന്റ്, ഷിനാസ് ഷാജു ജനറല്‍ സെക്രട്ടറി, എബിന്‍ മാത്യു ട്രഷറര്‍

പ്രസ്റ്റണില്‍ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഓസി ; ബിബിന്‍ കാലായില്‍ പ്രസിഡന്റ്, ഷിനാസ് ഷാജു ജനറല്‍ സെക്രട്ടറി, എബിന്‍ മാത്യു ട്രഷറര്‍

ഐഓസി ബാൺസ്ലെ യൂണിറ്റ് രൂപീകരിച്ചു; ബിബിൻ രാജ് പ്രസിഡന്റ്‌, രാജുൽ രമണൻ ജനറൽ സെക്രട്ടറി, ജെഫിൻ ജോസ് ട്രഷറര്‍

ഐഓസി ബാൺസ്ലെ യൂണിറ്റ് രൂപീകരിച്ചു; ബിബിൻ രാജ് പ്രസിഡന്റ്‌, രാജുൽ രമണൻ ജനറൽ സെക്രട്ടറി, ജെഫിൻ ജോസ് ട്രഷറര്‍

ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന 'മാവിന്' അന്‍പത് വയസ്സ്.! പുതിയ നേതൃത്വവുമായി സംഘടന

ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന 'മാവിന്' അന്‍പത് വയസ്സ്.! പുതിയ നേതൃത്വവുമായി സംഘടന

ഐ ഓ സി (യു കെ) അക്‌റിങ്ട്ടണ്‍ യൂണിറ്റ് ചുമതലയേറ്റു; മിഡ്ലാന്‍ഡ്‌സ് ഏരിയ പരിധിയില്‍ മൂന്നാമത്തെ യൂണിറ്റ്

ഐ ഓ സി (യു കെ) അക്‌റിങ്ട്ടണ്‍ യൂണിറ്റ് ചുമതലയേറ്റു; മിഡ്ലാന്‍ഡ്‌സ് ഏരിയ പരിധിയില്‍ മൂന്നാമത്തെ യൂണിറ്റ്

Comments