More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

Authored by Web Desk | Last updated: 15 Jan 2017, 8:37 PM | 1 min read

Print
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്‍ അറസ്റ്റില്‍


കൊല്‍ക്കത്ത: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്‍ ജയപ്രകാശ് മജുംദാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിദാന്‍നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മജുംദാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി സെക്ഷന്‍സ് 420, 506, 406 എന്നിവ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതുന്ന യുവാക്കളില്‍ നിന്ന് 7.2 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. അരൂപ് റോയി എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ ജോലി ശരിയാക്കി നല്‍കാമെന്ന് മജുംദാര്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് 7.20 ലക്ഷം രൂപ കൈമാറി.

പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജോലിക്കാര്യം അന്വേഷിച്ചപ്പോള്‍ പണം വാങ്ങിയിട്ടില്ലെന്ന് മജുംദാര്‍ പറഞ്ഞു. ഇക്കര്യത്തില്‍ തനിക്ക് യാതൊന്നും പറയാനില്ലെന്നും പറഞ്ഞ് ഇയാള്‍ കൈമലര്‍ത്തുകയായിരുന്നു പരാതിക്കാരന്‍ പറഞ്ഞു.

Tags

  • job scam
  • bjp leader

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമേരിക്കയിൽ ഇന്ത്യക്കാരനായ കടയുടമ കവർച്ചക്കാരന്റെ വെടിയേറ്റു മരിച്ചു

അമേരിക്കയിൽ ഇന്ത്യക്കാരനായ കടയുടമ കവർച്ചക്കാരന്റെ വെടിയേറ്റു മരിച്ചു

തമിഴ്‌നാട് എക്സ്പ്രസ്സിൽ സ്യൂട്ട്കേസിൽ മൃതദേഹഭാഗങ്ങൾ; കൊല്ലപ്പെട്ടത് പരമക്കുടി സ്വദേശി; ഒഡീഷ സ്വദേശികൾക്കായി തിരച്ചിൽ

തമിഴ്‌നാട് എക്സ്പ്രസ്സിൽ സ്യൂട്ട്കേസിൽ മൃതദേഹഭാഗങ്ങൾ; കൊല്ലപ്പെട്ടത് പരമക്കുടി സ്വദേശി; ഒഡീഷ സ്വദേശികൾക്കായി തിരച്ചിൽ

രേഖകളില്ലാത്ത ബൈക്ക് പിടിച്ചെടുത്തതിന് പൊലീസുകാർക്ക് മർദ്ദനവും മുളകുപൊടിയേറും!

രേഖകളില്ലാത്ത ബൈക്ക് പിടിച്ചെടുത്തതിന് പൊലീസുകാർക്ക് മർദ്ദനവും മുളകുപൊടിയേറും!

യുവതിയെ കൊന്ന്‌ കടലില്‍ താഴ്‌ത്തി: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

യുവതിയെ കൊന്ന്‌ കടലില്‍ താഴ്‌ത്തി: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ഭാര്യയുമായി വഴക്കിട്ടതിന് ഭാര്യവീട്ടുകാർ യുവ എഞ്ചിനിയറെ അടിച്ചുകൊന്നു!

ഭാര്യയുമായി വഴക്കിട്ടതിന് ഭാര്യവീട്ടുകാർ യുവ എഞ്ചിനിയറെ അടിച്ചുകൊന്നു!

കാണാതായ ദമ്പതികളില്‍ യുവതിയുടെ 
മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

കാണാതായ ദമ്പതികളില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Comments