
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ് . പലയിടങ്ങളിലും വില ഇരട്ടിയിലധികമായി വര്‍ധിച്ചു. ഭൂരിഭാഗം വരുന്ന പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു.
100 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും വര്‍ധിച്ചത്. പച്ചമുളക്, ഇഞ്ചി. വെളുത്തുള്ളി എന്നിവയ്ക്കും വന്‍ വില വര്‍ധനവാണുണ്ടായത്.
വേനല്‍ കടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലും കൃഷി കുറഞ്ഞു.വിളവിനെയും വേനല്‍ ബാധിച്ചു.






