പച്ചമുളകിലും കറിവേപ്പിലയിലും പടവലത്തിലും കിട്ടുന്ന പച്ചക്കറിയില്‍ സര്‍വത്ര വിഷം ; മുന്തിരിയിലും പേരയ്ക്കയിലും ആപ്പിളിലും തണ്ണിമത്തനിലും പഴവര്‍ഗ്ഗങ്ങളുടെ 18 ശതമാനത്തിലും കീടനാശിനി പ്രയോഗം
ഓണക്കൊള്ള... വിലയ്ക്ക് റോക്കറ്റ് വേഗം ; ഓണത്തിന് ഒരാഴ്ച നില്‍ക്കെ ചെറുകിട വ്യാപാരികളുടെ വക കൊല്ലാക്കൊല
ഓണത്തിന് ഇനി പത്തുദിനം ; പച്ചക്കറി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ സംഭരണ കേന്ദ്രങ്ങള്‍ വരുന്നില്ല ; വിലക്കയറ്റത്തില്‍ കൊള്ളലാഭം ഉണ്ടാക്കുന്നത് ഇടനിലക്കാര്‍, കര്‍ഷകര്‍ക്ക് കണ്ണീര്‍



