തമ്മനം ഫൈസല്‍ 'ഭായ്‌നസീറി'ന്റെ വിശ്വസ്തന്‍ ; എട്ടുവര്‍ഷം മുമ്പ് 'പണി' നിര്‍ത്തി, ഇപ്പോള്‍ നഗരത്തിലെ കക്കൂസ് മാലിന്യം ശേഖരിച്ചു മാറ്റുന്ന കരാര്‍ ജോലി ; വിവരങ്ങള്‍ കൈമാറി പോലീസിനും സഹായി,