ഒരു വൃഷണം മുറിച്ചുകളഞ്ഞു, അടുത്തതു ചവിട്ടി തകര്‍ത്തു, കൈ വെട്ടിയെടുത്തു ; സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയെന്നു പ്രതികള്‍ കരുതി
ജീവിതാഭിലാഷം തന്നെ ഗുണ്ടയാകണമെന്ന് ; 24 തികയുന്നതിന് മുമ്പ് പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ; സ്‌റ്റേഷനില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ഗുണ്ടയിപ്പോള്‍ ഒളിവില്‍
തമ്മനം ഫൈസല്‍ 'ഭായ്‌നസീറി'ന്റെ വിശ്വസ്തന്‍ ; എട്ടുവര്‍ഷം മുമ്പ് 'പണി' നിര്‍ത്തി, ഇപ്പോള്‍ നഗരത്തിലെ കക്കൂസ് മാലിന്യം ശേഖരിച്ചു മാറ്റുന്ന കരാര്‍ ജോലി ; വിവരങ്ങള്‍ കൈമാറി പോലീസിനും സഹായി,
ദേശീയ ഗുസ്തി ചാംപ്യന്‍ പിന്നീട് ഗുണ്ടാതലവനായി ; പരോള്‍ വാങ്ങി ഒളിവില്‍ പോയി, പ്രണയിച്ച് യുവതിയുമായി മദ്ധ്യപ്രദേശിലേക്ക് മുങ്ങി, പോലീസ് പൊക്കി


