‘‘ഉമ്മയും വാപ്പയും എന്റെ സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ വരുന്നത് ആദ്യം, അഭിമാനത്തോടെ സിനിമ കാണുന്ന ബാപ്പയെ ഒളികണ്ണിട്ട് ഞാന്‍ നോക്കി...’’ ആസിഫ് അലി