‘‘ഒരു സിനിമയുടെ വിജയം ശരിക്കും ആസ്വദിച്ച ശേഷമേ ഞാനടുത്ത സിനിമ ചെയ്യൂ. ലാലേട്ടനൊപ്പമുളള സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍...’’ തലവന്റെ വിജയത്തിളക്കത്തില്‍ ജിസ് ജോയ്
‘‘ഉമ്മയും വാപ്പയും എന്റെ സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ വരുന്നത് ആദ്യം, അഭിമാനത്തോടെ സിനിമ കാണുന്ന ബാപ്പയെ ഒളികണ്ണിട്ട് ഞാന്‍ നോക്കി...’’ ആസിഫ് അലി


