മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപണം ; പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു ; കടയ്ക്കുള്ളിലേക്ക് ബൈക്ക് ഇടിച്ചുകയറ്റി, ഗ്‌ളാസും കസേരയും മേശയും അടിച്ചുതകര്‍ത്തു