ഭക്ഷണത്തിന് പിന്നാലെ രണ്ടുപേര്‍ മരണമടഞ്ഞ സംഭവം; അന്വേഷണം തുടങ്ങി, വിഴിഞ്ഞത്തെ കട പുട്ടിച്ചു
കൊല്ലം: നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വിഴിഞ്ഞത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ
