കൊല്ലത്ത് 164 ൽ 155 ബൂത്തിലും പുറകില്‍, 31 ഇടത്ത് മൂന്നാമത്; മുകേഷ് എംഎൽഎ സ്ഥാനം രാജിവക്കണമെന്ന് ബിന്ദു കൃഷ്ണ