‘എനിക്കെതിരെയുണ്ടായ കാര്യങ്ങള്‍ ഏശിയിട്ടില്ല; എന്റെ പേര് പറയുന്നത് കോണ്‍ഗ്രസിന്റെ കച്ചിത്തുരുമ്പല്ലേ,അത് പറയട്ടെ;തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധമില്ല...’എം.മുകേഷ് എംഎല്‍എ
ഈയടുത്ത് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന പേരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. ആരോപണങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് രാഹുലിന്റെ പേരില്‍
