തിരുവനന്തപുരം : കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സപിഐമ്മിനെ വിമര്‍ശിച്ച യാക്കോബാസഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷത്തെ രണ്ടാം തവണയും അധികാരത്തിലേറ്റിയത് പ്രളയമാണ് എന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരമാര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്. ഇനിയും പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു. ദുരന്തഘട്ടങ്ങളില്‍ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സംസ്ഥാനത്തെ സാഹയിക്കാന്‍ ബാധ്യസ്ഥരായവര്‍ നിക്ഷേധാത്മകമായി പെരുമാറി. തകര്‍ന്ന പോകുന്ന ഘട്ടത്തിലാണ് നമ്മല്ലൊവരും ചേര്‍ന്നാണ് അതിജീവിച്ച് കാണിച്ചത്. ഒരു സര്‍ക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മള് നേരിട്ടത്. ഇതിന് അറുതി വരുത്തിയത് സംസ്ഥാനം സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യതപ്പോഴാണ്. സുപ്രീം കോടതി ഇടപ്പെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പലതും ചെയ്യാനില്ല. മഴക്കാല പൂര്വ്വശൂചീകരണ യോഗം പോലും നടത്താനായില്ല. ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവിടുത്തെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഇത്തരം പ്രശനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനം സര്‍ക്കാരിനൊപ്പവും സര്‍ക്കാര്‍ ജനത്തിനൊപ്പവുമാണെന്നും പിണറായി വിജയന് കൂ്ട്ടിച്ചേര്‍ത്തു.

Comments