More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Daily Prediction
  3. Print Edition
Loading...

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

Authored by Web Desk | Last updated: 16 Jun 2024, 3:31 AM | 2 min read

Print
ഇന്നു നിങ്ങള്‍ക്കെങ്ങിനെ?
മേടം (അശ്വതി, ഭരണി, കാര്‍ത്തിക) - വിദേശത്തുനിന്ന്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക്‌ ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം) - മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും വിഷമതകള്‍ ഉണ്ടാവാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌. യാത്രാഗുണം ഉണ്ടാകും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം) - വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യത്തില്‍ താല്‍പര്യം കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുവന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കു ന്നവര്‍ക്ക്‌ ചില വിഷമഘട്ടം ഉണ്ടാകും. ബന്ധു വിരോധത്തിനും സാധുത. വിദേശത്തു നിന്നും മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം) - മനഃസന്തോഷം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും.

കന്നി (ഉത്രം , അത്തം, ചിത്തിര) - കര്‍മ്മരംഗത്ത്‌ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. സഹോദരഗുണവും യാത്രാനേട്ടവും ഉണ്ടാകും.

തുലാം (ചിത്തിര , ചോതി, വിശാഖം) - ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന്‌ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മനസ്സിന്‌ സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ ഗുണകാലമാണ്‌. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം) - ബന്ധുസമാഗമം ഉണ്ടാകും. കര്‍മ്മസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥാനചലനത്തിന്‌ സാധ്യത. ഏതു കാര്യത്തിലും അലസതാ മനോഭാവം ഉണ്ടാകും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം) - വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. മംഗളകാര്യ ങ്ങളില്‍ പങ്കെടുക്കാനവസരം ഉണ്ടാകും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി) - നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്‌ക്കുന്നവര്‍ക്ക്‌ സ്‌ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ബന്ധുഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ ത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍ പെടാതെ ശ്രദ്ധിക്കണം. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത.

അനില്‍ പെരുന്ന - 9847531232

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?