"ഭയവും' പാടുമ്പോൾ കുറച്ചു കൂടെ എക്സ്പ്രസ്സ്‌ ചെയ്യണം, ഭയം വരണമെന്ന് റോഷൻ സർ പറഞ്ഞു..." നോട്ട്ബുക്കിലെ പാട്ടിനെക്കുറിച്ച് ജ്യോത്സ്ന