1. സൂര്യന്:
ജപാകുസുമ സങ്കാശം
കാശ്യപേയ മഹാദ്യുതീം
തമോഘ്നം സര്‍വ്വപാപഘ്നം
പ്രണതോസ്മി സദാശിവം.
2. ചന്ദ്രന്:
ദധിശംഖ തുഷാരംഭം
ക്ഷീരോ ദാര്ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്മ്മ കുടഭൂഷണം.
3. ചൊവ്വ:
ധരണീഗര്‍ഭ സംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം.
4. ബുധന്‍:
പ്രിയംഗു കലികാ ശ്യാമം
രൂപേണ പ്രതിമം ബുധം
സൗമ്യം സൗമ്യഗുണോ
പേതംതം ബുധം പ്രണമാമ്യഹം
5. വ്യാഴം:
ദേവാനാം ച ഋണീണാം
ച-ഗുരും കാഞ്ചന സന്നിഭം
ബുദ്ധി ഭൂതം തിലോകേശം
തം നമാമി ബൃഹസ്പതീം
6. ശുക്രന്:
ഹിമ കുന്ദ മൃണാലാഭം
ദൈത്യാനാം പരമം ഗുരുഃ
സര്‍വ്വശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം
7. ശനി:
നീലാജ്ഞന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം
8. രാഹു:
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
9. പലശാ പുഷ്പ സങ്കാശം
താരകാ ഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
ഗായത്രീ ഗണേശന്
അരുണാലയം






