ഉണ്ട് താഴെപ്പറയുന്ന ധ്യാനശ്ലോകം ദിവസവും ശാസ്താവിനെ ധ്യാനിച്ച് ചൊല്ലുക. കേസുകള്‍ ജയിക്കും.
ആരൂഢ പ്രൗഢ വേഗ പ്രവിജിതപവനം
തുംഗ തുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസത്
കാണ്ഡകോദണ്ഡദണ്ഡ
രാഗദ്വേഷാദി നാനാവിധ മൃഗപടലീ
ഭീതികൃദ്ഭൂതഭര്‍ത്താ
കൂര്‍വ്വാണാ ഖേട ലീലാംപരിലസത്തൂമനഃ
കാനനേ
ഇതു കൂടാതെ സൗന്ദര്യലഹരിയിലെ 76-ാം ശ്ലോകം ദിവസവും മുപ്പത്തിയെട്ട് തവണ ഭക്തിപൂര്‍വ്വം ചൊല്ലുന്നതും വ്യവഹാര വിജയത്തിന് അത്യുത്തമമാണ്.
ഹരക്രോധാജ്വാലാവലി ഭിരവലീഢേന വപുഷാ
ഗഭീരേതേ നാഭീസരസികൃതസംഗോ മനസിജഃ
എന്നാരംഭിക്കുന്നതാണ് ആ ശ്ലോകം. ഇതു കൂടാതെ താഴെക്കാണിച്ചിട്ടുള്ള യന്ത്രം ലോക്കറ്റായി ധരിക്കുകയാണെങ്കില്‍ തടസ്സങ്ങള്‍ നീങ്ങി കേസുകള്‍ വിജയിക്കുന്നതായിട്ടാണ് അനുഭവം.

മാത്രമല്ല ദുര്‍ഗ്ഗാസപ്തഗതി, ലളിതാസഹസ്രനാമം, അഘോരം എന്നിവയ്ക്ക് പ്രതിബന്ധങ്ങള്‍ നീക്കി വിജയം പ്രദാനം ചെയ്യാനുള്ള ശേഷിയുണ്ട്. ജയദുര്‍ഗ്ഗാമന്ത്രം 21 ദിവസം അടുപ്പിച്ച് ജപിക്കുന്നതും പുഷ്പംപോലെ കേസുകള്‍ ജയിക്കാന്‍ സഹായകമാണ്.
എം. നന്ദകുമാര്‍ ഐ.എ.എസ്.

Comments