ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

എനിക്ക് ദൈവം തന്ന സമ്മാനമാണ് നീ; ആനിക്ക് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്‌

Authored by Web Desk | Last updated: 24 Jul 2024, 8:20 AM | 4 min read

Print
shaji-kailas-lovely-birthday-wishes-to-annie
ഷാജി കൈലാസും ഭാര്യ ആനിയും മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. അഭിനയം മാത്രമല്ല ബിസിനസിലും മക്കള്‍ തിളങ്ങുന്നുണ്ട്. അമ്മയ്ക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്റ് ബിസിനസിലാണ് മക്കളുടെ ശ്രദ്ധ. സിനിമയില്‍ നിന്നും മാറി നിന്ന സമയത്തായിരുന്നു ആനി പാചക പരിപാടിയിലേക്ക് തിരിഞ്ഞത്. ഇനി ക്യാമറയുടെ മുന്നിലേക്കില്ലെന്ന് തീരുമാനിച്ച സമയമായിരുന്നുവെങ്കിലും അത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അങ്ങനെയാണ് ആനീസ് കിച്ചണ്‍ തുടങ്ങിയതെന്ന് താരം തുറന്നുപറഞ്ഞിരുന്നു.


വിവിധ മേഖലകളിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് ആനീസ് കിച്ചണിലേക്ക് അതിഥികളായി എത്തുന്നത്. കുശലാന്വേഷണങ്ങള്‍ക്കൊടുവിലായി മികച്ച ഭക്ഷണവും നല്‍കിയാണ് ആനി അതിഥികളെ സ്വീകരിക്കാറുള്ളത്. ഏറെ ആസ്വദിച്ചാണ് ഷോ ചെയ്യുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. അപ്പവും സ്റ്റൂവും കഴിക്കാനുള്ള താല്‍പര്യം കൊണ്ടാണ് ചേട്ടന്‍ തന്നെ കെട്ടിയതെന്നായിരുന്നു അടുത്തിടെ ആനി പറഞ്ഞത്. നസ്രാണി പെണ്ണിനെ കെട്ടിയതിന്റെ കാരണം അതാണെന്ന് ഇടയ്ക്ക് ചേട്ടന്‍ പറയാറുണ്ട്. മട്ടന്‍ വിഭവങ്ങളും ബിരിയാണിയുമാണ് അദ്ദേഹത്തിന് ഇഷ്ടമുള്ള മറ്റ് ഭക്ഷണങ്ങള്‍. രുചിയില്ലെങ്കില്‍ അത് തുറന്ന് പറയുന്നയാളാണ് അദ്ദേഹമെന്നും ആനി പറഞ്ഞിരുന്നു.


ഈ കുട്ടി കൊള്ളാലോ, ഞാന്‍ കെട്ടിയാലോ എന്ന തോന്നലില്‍ നിന്നാണ് ഷാജി കൈലാസ് ആനിയെ ജീവിതസഖിയാക്കിയത്. വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന ഞാന്‍ തീരുമാനം മാറ്റിയത് ആനിയെ കണ്ടപ്പോഴാണെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു.ഫ്‌ളൈറ്റ് യാത്രയ്ക്കിടെ മോതിരം കൈമാറിയ കഥയും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.


തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആനിയാണെന്ന് അദ്ദേഹം പറയുന്നു. പിറന്നാളാശംസ അറിയിച്ചുള്ള കുറിപ്പ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. എനിക്ക് ദൈവം തന്ന സമ്മാനമാണ് നീ,എന്നും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണമെന്ന് അദ്ദേഹം പറയുന്നു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആനിക്ക് ആശംസ അറിയിച്ചിട്ടുള്ളത്.


View this post on Instagram

A post shared by Shaji Kailas (@shaji_kailas_)


Tags

  • shaji kailas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kannan Sagar's daughter shares his health updates (Image Source: Facebook)

‘അച്ഛയെ റൂമില്‍ കൊണ്ടുവന്നു; പ്രിയപെട്ടവരുടെ പ്രാർത്ഥനകൊണ്ട് അച്ഛന്‍ സുഖമായിരിക്കുന്നു...’ കണ്ണന്‍ സാഗറിന്റെ സര്‍ജറി കഴിഞ്ഞെന്നും സുഖം പ്രാപിക്കുന്നുവെന്നും മകള്‍

Mammootty about his bonding with mohanlal (Image Source: Instagram)

‘ഞങ്ങളുടെ തോളില്‍ സൂപ്പർതാര പദവി ഭാരമായി ഉണ്ടാകാറില്ല;സാധാരണ മനുഷ്യരാണ് ഞങ്ങള്‍; സുഹൃത്തുക്കളേക്കാൾ അടുത്ത ബന്ധമുള്ളവര്‍...’ മോഹന്‍ലാലുമായുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്