More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. News
  3. Pravasi
Loading...

ഗുരുദേവോ ഭവഃ

Authored by Web Desk | Last updated: 09 Aug 2024, 3:24 PM | 1 min read

Print
ഗുരുനാഥന്മാരെ ദൈവത്തെപ്പോലെ ആരാധിക്കുകയും ബഹുമാനിക്കുകയും വേണമെന്നാണ് ഋഗ്വേദം നമ്മെ ഉപദേശിക്കുന്നത്.


ശതധാരമുഥ് സമക്ഷീയമാണം

വിപഞ്ചിതം പിതരം വക്ത്വാനം

മേളിം മദന്തം പിത്രോരു പസ്‌ഥേ

തംരോദ സീപിപൃതം സത്യവാചം.


എന്നാണ് സൂക്തം ഇരുപത്തിയാറില്‍ നമ്മെ ഉപദേശിക്കുന്നത്. അതായത്- പശുക്കളുടെ അകിട് എത്രയെത്ര ചുരത്തിക്കൊടുത്താലും ക്ഷീണിക്കാത്ത, അവസാനിക്കാത്ത കാമധേനുവിന്റെ അകിടുപോലെ തന്നെയാണ്- ഗുരുനാഥന്മാരും.

ശതധാരം: മലമുകളില്‍ നിന്ന് പ്രവഹിക്കുന്ന ജലധാരകര്‍ കീഴോട്ടൊഴുകിവന്ന് ആദ്യം ചെറിയ നീര്‍ച്ചാലുകളായി, തോടുകളായി, പുഴകളായി, കായലുകളിലോ- സമുദ്രത്തിലോ ആണല്ലോ എത്തിച്ചേരുന്നത്. ഇതിന്റെയൊക്കെയും ഉത്ഭവം പര്‍വ്വതങ്ങളില്‍ നിന്നാണല്ലോ? ആ പര്‍വ്വതങ്ങള്‍ക്ക് സമാനമാണ് ഗുരുനാഥന്മാരും.

ഈ ഗുരുനാഥന്മാരുടെ അനന്തമായ പൂര്‍ണ്ണതയും വിജ്ഞാനവുമാണ് ശിഷ്യന്മാരെ യോഗ്യരാക്കുന്നതെന്ന് മറക്കരുത്. അതാണ് ''ഗുരുദേവോ'' എന്ന് പറയുന്നതിന്റെ പൊരുള്‍.


അഥിനി ഗോപിനാഥ്





About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൗമാര ഫുട്ബോൾ പൂരത്തിന് ഖത്തർ വീണ്ടും ഒരുങ്ങുന്നു; അണ്ടർ-17 ലോകകപ്പ് കിക്കോഫ് നവംബർ 19-ന്

കൗമാര ഫുട്ബോൾ പൂരത്തിന് ഖത്തർ വീണ്ടും ഒരുങ്ങുന്നു; അണ്ടർ-17 ലോകകപ്പ് കിക്കോഫ് നവംബർ 19-ന്

ചാർട്ടർ വിമാനം ചതിച്ചു: റിയാദിൽ കുടുങ്ങി ഖത്തർ മലയാളികൾ

ചാർട്ടർ വിമാനം ചതിച്ചു: റിയാദിൽ കുടുങ്ങി ഖത്തർ മലയാളികൾ

പ്രവാസി ഭാരതീയ ദിനാഘോഷം; വനിതാ മുന്നേറ്റത്തെ ആദരിച്ച് ഇന്ത്യൻ എംബസി

പ്രവാസി ഭാരതീയ ദിനാഘോഷം; വനിതാ മുന്നേറ്റത്തെ ആദരിച്ച് ഇന്ത്യൻ എംബസി

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 നു

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 നു

സി.വി. തണ്ടക്കുട്ടി ബോംബയിൽ അന്തരിച്ചു  സംസ്കാരം ഇന്ന് (ഞായറാഴ്ച )

സി.വി. തണ്ടക്കുട്ടി ബോംബയിൽ അന്തരിച്ചു സംസ്കാരം ഇന്ന് (ഞായറാഴ്ച )

ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ' ഇറ്റേണിറ്റി '

ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ' ഇറ്റേണിറ്റി '