More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അവര്‍ തമ്മില്‍ ബിഗ് ബോസില്‍ വെച്ചേ കണക്ഷൻ ഫീല്‍ ചെയ്തിരുന്നു, അഭിഷേക്- അന്‍സിബ പ്രണയ വീഡിയോ ട്രെന്‍ഡിംഗ്

Authored by Web Desk | Last updated: 16 Aug 2024, 10:30 AM | 4 min read

Print
Ansiba Hassan and Abhishek Sreekumar (Image Source: Instagram)
Ansiba Hassan and Abhishek Sreekumar (Image Source: Instagram)
ബിഗ് ബോസ് മലയാളം സീസണുകള്‍ എപ്പോഴും ചൂടു പിടിച്ച പ്രണയങ്ങള്‍ക്ക് ഒരു വേദിയായി മാറാറുണ്ട്. അവിടെ നിന്ന് തുടങ്ങുന്ന ചില പ്രണയങ്ങള്‍ വിവാഹം വരെയെത്താറുണ്ട് എന്നാല്‍ മറ്റ് ചിലതാകട്ടെ സീസണ്‍ തീരുന്നതോടെ അവിടെത്തന്നെ അവസാനിക്കാറുമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 6-ലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമായിരുന്നു വൈല്‍ഡ് കാർഡിലൂടെ എത്തിയ അഭിഷേക് ശ്രീകുമാർ. സഹമത്സരാർത്ഥിയായ അഭിഷേക് ജയദീപിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചായിരുന്നു അഭിഷേകിന്റെ ഷോയിലേക്കുള്ള എൻട്രി. ഷോ അവസാനിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭിഷേക്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും അഭിഷേക് ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ആ സീസണില്‍ തന്നെയുണ്ടായിരുന്ന നടിയായ അന്‍സിബ ഹസനും അഭിഷേകും തമ്മില്‍ ബിഗ് ബോസില്‍ വെച്ചേ കണക്ഷൻ ഫീല്‍ ചെയ്തിരുന്നു എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ ആ അഭിപ്രായം കൂടുതല്‍ ബലപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ​‍തരംഗമാകുകയാണ്. ‘‘നോട്ട് റീയല്‍, ബട്ട് റീല്‍...’’ എന്ന കാപ്ഷനോടെയാണ് വീഡിയോ താരങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ബീച്ചില്‍ ഒരുപാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന അഭിഷേകും അൻസിബയുമാണ് വീഡിയോയില്‍ ഉള്ളത്. പ്രണയം തുളുമ്പുന്ന ഭാവങ്ങളും നൃത്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ വീഡിയോ.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളുടെ പ്രകടനം അതിമനോഹരമായിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നുണ്ട്. അന്‍സിബ പ്രധാന കഥാപാത്രമായി എത്തിയ ദൃശ്യം സിനിമയോട് ചേർത്താണ് പല കമന്റുകളും. സിനിമയില്‍ മോഹൻലാല്‍ കഥാപാത്രമായ ജോർജ് കുട്ടിയുടെ മകളായിട്ട് അൻസിബ വേഷമിട്ടിരുന്നു. ‘ജോർജ് കുട്ടി അടുത്ത കുഴി കുഴിക്കാൻ നേരമായി, ജോർജ് കുട്ടി ഒന്നൂടെ ധ്യാനത്തിന് പോകേണ്ടി വരുമല്ലോ, വരുണിന്റെ ഗതിയാകും അഭിഷേകിനും, ദൃശ്യം 3 ലോഡിങ് ആണോ, അഭിഷേകകേ നീയും തയ്പ്പിച്ച്‌ വെച്ചോ ഒരു കോട്ട്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘എന്തൊക്കെയാണ് ഈ കൊച്ച്‌ കേരളത്തില്‍ നടക്കുന്നത്, എന്തായാലും ഇരുവരുടേയും കോമ്പോ രസകരമായിട്ടുണ്ട്, റൊമാൻസ് വരുന്നുണ്ടോ, രണ്ട് പേരും ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോ ഒരു കണക്ഷൻ തോന്നിയിരുന്നു എന്നിങ്ങനേയും പോകുന്നു കമന്റുകള്‍.






View this post on Instagram

A post shared by Ansiba Hassan (@realansibahassan)






എല്‍ജിബിടിക്യൂ സമൂഹത്തിനെതിരായ അഭിഷേകിന്റെ കമന്റ് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഒടുവില്‍ അഭിഷേകിന് ഷോ അവതാരകനായ മോഹൻലാലില്‍ നിന്നും താക്കീത് ലഭിച്ചു. ഇതോടെ കൂടുതല്‍ ഒതുങ്ങിപ്പോകുന്ന അഭിഷേക് ശ്രീകുറിനെ ഷോയില്‍ കണ്ടു. ഫിസിക്കല്‍ ടാസ്കുകളിലൂടെയാണ് പിന്നീട് അഭിഷേക് തിരിച്ചുവരവ് നടത്തിയത്. തുടർച്ചയായി പല മത്സരങ്ങളിലും മികവ് പുലർത്താൻ അഭിഷേകിന് സാധിച്ചു. അങ്ങനെ ടിക്കറ്റ് ടു ഫിനാലെ നേടുകയും താരം ടോപ് ഫൈവില്‍ ഇടംപിടിക്കുകയും ചെയ്തു.


Tags

  • ansiba hassan
  • big boss malayalam season 6
  • abhishek sreekumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

photo-www.instagram.com/nayanthara/

ഉയിരിനും ഉലകത്തിനും ഒപ്പം വിഘ്‌നേഷ്; ലോകത്തിലെ ഏറ്റവും നല്ല അച്ഛന് ആശംസകളുമായി നയൻതാര, ചിത്രങ്ങൾ വൈറൽ

photo-www.facebook.com/ActorIrshadAli

സത്യമായും എനിക്കറിയില്ലായിരുന്നു ഞാൻ ആ 'ഫ്യൂഡൽ തെമ്മാടി'യെ ഒറ്റികൊടുക്കാൻ പോവുകയാണെന്ന്: കുറിപ്പുമായി ഇർഷാദ് അലി

photo-www.instagram.com/alluarjunonline/

"എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു ദൈവം അദ്ദേഹമാണ്...";ഫാദേഴ്‌സ് ഡേയിൽ അല്ലു അരവിന്ദിന് ഹൃദയസ്പർശിയായ കുറിപ്പുമായി അല്ലു അർജുൻ