‘അഭ്യൂഹങ്ങള്‍ക്ക് സ്വാഗതം...’അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോള്‍; നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ ഒരു പണിയും ഇല്ലാത്തവരെന്നും താരം
ടിവി ഷോകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധിക്കപ്പെട്ട അനുമോൾ, മലയാളികൾക്ക് പരിചിതയാകുന്നത് ബിഗ് ബോസ് മലയാളം സീസൺ 8ൽ എത്തിയതോടെയാണ്. ഒട്ടനവധി പ്രതിസന്ധികള്‍