ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ വൈകുന്നു. വന്‍ തിരക്കാണ് വിമാനത്താവളങ്ങലില്. ഉച്ചമുതലാണ് ഇന്‍ഡിഗോയുടെ സേവനങ്ങള്‍ തടസ്സപ്പെട്ടത്. വിമാന കമ്പനിയുടെ സോഫ്റ്റ് വെയര്‍ തകരാറിലായാതായി ഔദ്യോഗിക വിശദീകരണം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ യാത്രക്കാരുടെ പരിശോധനകള്‍ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ്വെയര് തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകള്‍ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

Comments