പി.പി. ദിവ്യ ഒളിവില്‍ക്കഴിഞ്ഞത് എരിപുരത്തെ ബന്ധുവീട്ടില്‍ ; പോലീസ് കസ്റ്റഡിയില്‍ എടുത്തത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി ; മാറ്റിയത് കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാജയിലിലേക്ക്