നവീന്‍ബാബുവിന്റെ മരണം ; അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ ; എതിര്‍ത്ത് സര്‍ക്കാര്‍, ഹര്‍ജി 12 ലേക്ക് മാറ്റി
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും ; സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ; ലവലേശം വിശ്വാസമില്ലെന്ന് കുടുംബം




