പ്രസംഗം ആസൂത്രിതം, മനപ്പൂര്‍വ്വം അപമാനിച്ചു ; ജന്മദേശത്ത് പോലും പ്രചരിപ്പിച്ചു, ആത്മഹത്യയല്ലാതെ പോംവഴിയില്ലാതാക്കി ; ദിവ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തതു വിധിന്യായത്തിലെ ഗുരുതര നിരീക്ഷണങ്ങള്‍