ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

"അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയില്‍ വീണ് പോയ ജോജു..." ജോജുവിന് പിന്തുണയുമായി അഖിൽ മാരാർ

Authored by Web Desk | Last updated: 04 Nov 2024, 8:04 PM | 1 min read

Print
Akhil marar about joju george cyber attack
സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത അഭിനേതാവാണ് ജോജു ജോർജ്. താരത്തിന്റെ സംവിധാന അരങ്ങേറ്റത്തിൽ പിറന്ന പണി എന്ന സിനിമ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസം 'പണി' സിനിമയെ വിമര്‍ശിച്ച്‌ പോസ്റ്റിട്ട റിവ്യൂവറെ ഫോണില്‍ വിളിച്ച്‌ ജോജു ജോർജ് ഭീഷണി പ്പെടുത്തിയ ഒരു ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പരന്നിരുന്നു.

ഇപ്പോഴിതാ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍ ഫേസ്ബുക്ക്‌ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.

അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയില്‍ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാർ പറയുന്നത്.

ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ എടുത്തുപറയുന്നുണ്ട്.

"വാട്ട്സാപ്പില്‍ ജോജു എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് ഞാനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്റെ സമയത്തുമൊക്കെ ഞാനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല, ഈ അഭിപ്രായം എന്റേത് മാത്രമാണ്..." ഫെസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അഖില്‍ മാരാർ പറഞ്ഞു.

ഒപ്പം വീഡിയോയ്ക്ക് ക്യാപ്ഷനും അഖിൽ മാരാർ കൊടുത്തിട്ടുണ്ട്.

"നിഷ്കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല മറിച് പണി കൊടുക്കണം എന്ന കെപിസിസി war റൂം മെമ്പർ ആയിരുന്ന റിപ്പോർട്ടർ ചാനലില്‍ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നികയും അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസില്‍ റിയാസ് ആണ് യഥാർഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെച്ച ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടി...

അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയില്‍ വീണ് പോയ ജോജു..." എന്നാണ് അഖിൽ മാരാർ വീഡിയോയ്ക്കൊപ്പം കുറിച്ചത്.






എന്നാൽ വീഡിയോയ്ക്ക് താഴെയും പലരും നെഗറ്റീവ് കമന്റുകൾ കുറിക്കുന്നുണ്ട്.


Tags

  • akhil marar
  • joju george

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍

ബോളിവുഡിന് ‘ധുരന്ദറി’നോട് അസൂയയെന്ന്​ സാക്കിർ ഖാന്‍; ‘ഷാരൂഖ്, സൽമാൻ, സണ്ണി എന്നിവർ തന്നത് 25 ലധികം മെഗാ ഹിറ്റുകളെ’ന്ന് അമീഷ പട്ടേല്‍

ബോളിവുഡിന് ‘ധുരന്ദറി’നോട് അസൂയയെന്ന്​ സാക്കിർ ഖാന്‍; ‘ഷാരൂഖ്, സൽമാൻ, സണ്ണി എന്നിവർ തന്നത് 25 ലധികം മെഗാ ഹിറ്റുകളെ’ന്ന് അമീഷ പട്ടേല്‍

പരമ്പരാഗത വേഷത്തില്‍ രശ്മിക, റെട്രോ ലുക്കില്‍ വിജയ് യും; കുടകില്‍ റിസപ്ഷനുമായി താരദമ്പതികള്‍

പരമ്പരാഗത വേഷത്തില്‍ രശ്മിക, റെട്രോ ലുക്കില്‍ വിജയ് യും; കുടകില്‍ റിസപ്ഷനുമായി താരദമ്പതികള്‍