ഗുണ്ടാ നേതാവിന്റെ സഹോദരിയുടെ മകന്റെ പിറന്നാളാഘോഷം ; ബന്ധുക്കള്‍ മാത്രമുള്ള ആഘോഷം മതിയെന്ന് പോലീസ് ; രാത്രിയില്‍ വനിതകളടക്കമുള്ള ഗുണ്ടാസംഘവും പോലീസും ഏറ്റുമുട്ടി