ഗുണ്ടാ നേതാവിന്റെ സഹോദരിയുടെ മകന്റെ പിറന്നാളാഘോഷം ; ബന്ധുക്കള്‍ മാത്രമുള്ള ആഘോഷം മതിയെന്ന് പോലീസ് ; രാത്രിയില്‍ വനിതകളടക്കമുള്ള ഗുണ്ടാസംഘവും പോലീസും ഏറ്റുമുട്ടി
കുഞ്ചിത്തണ്ണി ടൗണിലെ ഭക്ഷണശാലകളില്‍ െവെകുന്നേരം ഗുണ്ടകളുടെ വിളയാട്ടം ; മദ്യപസംഘം ബജികടക്കാരന്റെ പെട്ടിക്കടയെടുത്ത് അന്‍പതടി താഴ്ചയുള്ള കൊക്കയിലേക്കു തള്ളി


