സ്‌റ്റെതസ്‌കോപ്പും ജഴ്‌സിയും നെഞ്ചോടുചേര്‍ത്ത്...സ്‌കൂള്‍തലം മുതല്‍ ഫുട്‌ബോള്‍ ഹരമായിരുന്ന ആല്‍വിന് ഉറ്റവരും സുഹൃത്തുകളും അന്ത്യയാത്ര നല്‍കിയത് ടീമിന്റെ ചുവന്ന ജഴ്‌സി ധരിപ്പിച്ച്