ആദിവാസി മേഖലയായ കട്ടമുടി പാടശേഖരത്ത് നാളെ കൊയ്ത്തുത്സവം നടക്കും ; നെല്ല് 'കുഞ്ചിപ്പെട്ടി അരി'യായി വിപണിയിലെത്തും