വീടിന് മുന്നില്‍ ലോഗോ പതിക്കല്‍ ആവശ്യം മാറ്റണം, തടഞ്ഞ 687 കോടി രൂപ വേഗം അനുവദിക്കണം; കേന്ദ്ര മന്ത്രിയെ കണ്ട് എം ബി രാജേഷ്