‘‘സീരിയലുകാര്‍ ഇതുവരെ പട്ടുസാരിയും ആഭരണങ്ങളും തന്ന ചരിത്രമുണ്ടായിട്ടില്ല; സമ്പാദിക്കുന്നതിലെ നല്ലൊരു ശതമാനം വസ്ത്രവും ആഭരണങ്ങളും വാങ്ങാന്‍ ചെലവാകും...’’ദേവി ചന്ദന