ചെറിയ ശ്വാസംമുട്ടൽ എന്നു പറഞ്ഞ് വച്ചോണ്ടിരുന്നു, പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്; ദേവി ചന്ദന
‘‘സീരിയലുകാര്‍ ഇതുവരെ പട്ടുസാരിയും ആഭരണങ്ങളും തന്ന ചരിത്രമുണ്ടായിട്ടില്ല; സമ്പാദിക്കുന്നതിലെ നല്ലൊരു ശതമാനം വസ്ത്രവും ആഭരണങ്ങളും വാങ്ങാന്‍ ചെലവാകും...’’ദേവി ചന്ദന



