നെറ്റിയില്‍ ഭസ്മം,ചുളിച്ചു വച്ച പുരികം, പാതി മറഞ്ഞ മുഖം; ഹൊറർ കോമഡിയുമായി നിവിൻ പോളിയുടെ 'സർവ്വം മായ'; അഖിൽ സത്യനൊപ്പം നിവിൻ തകർക്കുമെന്ന് ആരാധകർ