കുട്ടികളെ രക്ഷിക്കാന്‍ പോയി പെട്ടത് കാട്ടാനയ്ക്ക് മുന്നില്‍ ; രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വൃദ്ധയെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊന്നു