ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

കുഞ്ഞിനെ അല്പ നേരം നോക്കാമോ എന്ന് മരുമകള്‍, വിസമ്മതിച്ച് അമ്മായിയമ്മ: പ്രതികരിച്ച് സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 06 Sep 2025, 12:04 PM | 1 min read

Print
woman-declines-daughter-in-laws-babysitting-request-due-to-her-no-visitors-rule
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ കുഞ്ഞിനെ നോക്കാമോ എന്ന് ചോദിച്ച മരുമകളോട് തനിക്കതിന് കഴിയില്ല എന്ന് പ്രതികരിച്ച് ഒരു അമ്മായമ്മയുടെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകങ്ങളാണ് ഇപ്പോള്‍ കമന്റുകളിടുന്നത്.


@cshaw1958 എന്ന യൂസറാണ് വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ സ്ത്രീ പറയുന്നത്, തനിക്ക് പേരക്കുട്ടിയുണ്ടായപ്പോള്‍ മകന്റെ ഭാര്യ കര്‍ശനമായ ചില നിബന്ധനകളെല്ലാം മുന്നോട്ടു വച്ചു എന്നാണ്. സന്ദര്‍ശകര്‍ പാടില്ല, പറയാതെയും ആരും കുട്ടിയെ കാണാന്‍ വരരുത്, കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കരുത്, ഈസ്റ്റര്‍ ബാസ്‌കറ്റ് വേണ്ട, പിറന്നാള്‍ സമ്മാനങ്ങളോ ക്രിസ്മസ് സമ്മാനങ്ങളോ ഒന്നും നല്‍കാന്‍ പാടില്ല ഇവയൊക്കെയായിരുന്നു മരുമകളുടെ നിബന്ധനകള്‍.


അവരുടെ വീട് അവര്‍ക്കും അവരുടെ കുഞ്ഞിനും മാത്രമുള്ള ഒരു സ്വകാര്യ ഇടമാക്കി മാറ്റാനാണ് മകനും മരുമകളും തീരുമാനിച്ചിരുന്നത് എന്നും സ്ത്രീ പറയുന്നു. മാത്രമല്ല കുഞ്ഞിന്റെ പരിചരണത്തില്‍ തന്റെ മകന് വളരെയധികം ശ്രദ്ധായുണ്ടായിരുന്നതിനാല്‍ തന്നെ പരമ്പരാഗതമായ രീതിയിലുള്ള കുടുംബത്തിന്റെ പിന്തുണ അന്ന് ആവശ്യമില്ലായിരുന്നു. അതിനാല്‍ തന്നെ, ആദ്യത്തെ മൂന്ന് മാസത്തേക്ക് കുഞ്ഞിനെ കാണാന്‍ തനിക്ക് ഒരിക്കലും അവസരം കിട്ടിയിരുന്നില്ല എന്നും സ്ത്രീ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍, മൂന്ന് മാസങ്ങള്‍ക്ക് ശേഷം മരുമകള്‍ വിളിച്ച് വീട്ടിലേക്ക് വരാമോ എന്നും കുറച്ച് മണിക്കൂറുകള്‍ കുട്ടിയെ നോക്കാമോ എന്നും ചോദിക്കുകയായിരുന്നു. എന്നാല്‍, ബേബിസിറ്റ് ചെയ്യാന്‍ തനിക്ക് പറ്റില്ലെന്നും കുട്ടിയെ നോക്കാനാവില്ലെന്നും താന്‍ പറഞ്ഞെന്നും അവര്‍ സമ്മതിക്കുന്നു. 'ആദ്യത്തെ മൂന്നുമാസവും കണ്ടില്ല, അന്ന് തന്നെ ആവശ്യമില്ലായിരുന്നു, മുത്തശ്ശിയെന്ന നിലയില്‍ ഒരു പരി?ഗണനയും ഇല്ലാതെ കുഞ്ഞിനെ അകറ്റി നിര്‍ത്തി, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴാണ് വിളിക്കുന്നത് എന്നതിനാല്‍ തന്നെ തനിക്ക് വരാനാവില്ല എന്ന് പറഞ്ഞതായും' അവര്‍ പറയുന്നു.


നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിമാറിയത്. സ്ത്രീയെ വിമര്‍ശിച്ചുകൊണ്ട് പലരും പറഞ്ഞത്, ഇങ്ങനെ പക പോക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നോ എന്നാണ്. അതേസമയം, നിരവധിപ്പേര്‍ അവരെ അനുകൂലിച്ചു. അവര്‍ പറ!ഞ്ഞതാണ് ശരി. അതുവരെ ഒരു മുത്തശ്ശി എന്ന നിലയില്‍ മരുമകള്‍ അവരെ പരിഗണിച്ചില്ല. ഇപ്പോഴും കുട്ടിയെ നോക്കാന്‍ ആളില്ലാത്തപ്പോഴാണ് വിളിക്കുന്നത്. പോകേണ്ടുന്ന കാര്യമില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


Tags

  • family

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം