ആലപ്പുഴയില്‍ മരം വെട്ടു തൊഴിലാളികൾക്കു മിന്നലേറ്റു; ദാരുണാന്ത്യം
ആലപ്പുഴയില്‍ മരം വെട്ടു തൊഴിലാളികൾക്കു മിന്നലേറ്റു; ദാരുണാന്ത്യം
Authored by Web Desk | Last updated: 04 Oct 2025, 7:41 PM | 1 min read
ആലപ്പുഴ∙ കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ടു തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്.
രണ്ടാമൻ ആശുപത്രിയിൽ ചികിത്സയിൽ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.