ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

തലവര എന്ന സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി; കുറിപ്പുമായി അര്‍ജുന്‍ അശോകന്‍

Authored by Web Desk | Last updated: 10 Oct 2025, 10:45 AM | 4 min read

Print
Thank- you- for -the -love- you- have -shown- for -the -movie- thalavara- Arjun -Ashokan with- a -note
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ അശോകന്‍. തലവരയാണ് അര്‍ജുന്റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. തലവരയില്‍ അര്‍ജുന്റെ പ്രകടനത്തിന് മികച്ച പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ തലവര എന്ന സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരം നന്ദി അറിയിച്ചത്.


‘തലവര എന്ന സിനിമയോട് കാണിച്ച സ്‌നേഹത്തിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍, നിര്‍മ്മാതാക്കളായ ഷെബിന്‍ ബെക്കര്‍, മഹേഷ് നാരായണന്‍, അലക്‌സ് ഇ കുര്യന്‍, ജ്യേതിഷ് എന്ന കഥാപാത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ എന്നോടൊപ്പം നിന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി.


നിങ്ങളുടെ പിന്തുണ എനിക്ക് ഒരു ലോകം തന്നെയാണ്. സൗബിക്കയ്ക്കും ആസിഫിക്കയ്ക്കും എന്നെന്നും നന്ദി, നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇത് ചെയ്യാന്‍ കഴിയുമായിരുന്നില്ല, നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു. എന്റെ നീതുവിനും അച്ഛനും അമ്മയ്ക്കും, ഞാന്‍ നിങ്ങളെ അഭിമാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ’അര്‍ജുന്‍ അശോകന്‍ കുറിച്ചു.


View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)




അര്‍ജുന്‍ അശോകന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് തലവരയിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് തലവരയില്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.















Tags

  • arjun ashokan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം