കുറെക്കാലമായി ആഗ്രഹിക്കുന്നതാണ്, ഒടുവില്‍ മംമ്ത ചേച്ചിയെ കണ്ടു; ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍
യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനായി.





