നീയെനിക്കുള്ളതെന്നും ഞാൻ നിനക്കുള്ളതെന്നും പറഞ്ഞു പറഞ്ഞു... ഒരു ജീവിതം മുഴുവൻ ഒരു താലിതുമ്പിൽ നിന്നെ കോർത്തുവയ്ക്കാൻ കാത്തിരിക്കുന്നവളാകുന്നു ഞാൻ.. ഒരു വീഡിയോകാഴ്ച