More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Short Films
  3. Cinema
Loading...

ആർദ്രം

Authored by Web Desk | Last updated: 08 Dec 2025, 10:21 AM | 1 min read

Print
ആർദ്രം
ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ദുഃഖത്തിന്റെയും കുറ്റബോധത്തിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആർദ്രം എന്ന ഈ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും ശക്തിയും ആയിരുന്ന ഏക മകന്റെ ഹൃദയഭേദകമായ വേർപാടിൽ തകർന്ന ഒരു അമ്മയുടെയും സഹോദരിയുടെയും ദുരവസ്ഥയും, അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തിന് ഉത്തരവാദി കൂടിയായ ഒരു നായ, ദുഃഖിതയായ അമ്മയിൽ നിന്ന് മാപ്പ് തേടി അവരുടെ വീട്ടിലേക്ക് വരുന്ന വികാരനിർഭരമായ കഥയാണ് ആർദ്രം പറയുന്നത്.





ശ്രീജിത്ത്‌ വി വി കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആർദ്രത്തിന്റെ നിർമ്മാതാവ് ലക്ഷ്മി ശ്രീജിത്താണ്. നിരവധി സിനിമകൾക്കു ക്യാമറ ചലിപ്പിച്ച വിപിൻ ചന്ദ്രനാണ് ഇപ്പോൾ യൂട്യൂബ്യിൽ ട്രെൻഡായ ഈ ഷോർട്ഫിലിമിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോറും സോങ്ങും അഭിജിത് രവികുമാറിന്റേതാണ്. അഭിരാം രവികുമാർ ലിറിക്‌സും റബീഷ് ബി ർ ഓഡിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നു. ആലാപനം അനുശ്രീ അനിൽകുമാറിന്റേതാണ്.

അതിഗംഭീര പ്രകടനം കാഴ്ചവച്ച ചിൽ എന്ന നായ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. എക്കോ എന്ന സിനിമയിൽ നായകളെ പരിശീലിപ്പിച്ച ജിജേഷ്, ഷാജി ബാലരാമപുരം എന്നിവരാണ് ആർദ്രത്തിലെ ചില്ലിന്റെയും പരിശീലകർ. അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നിരവധി സീരിയലുകളിൽ ജനങ്ങളുടെ പ്രിയതാരമായി വന്ന വിജയകുമാരിയാണ്. കുര്യൻ, അശ്വതി, രാജിക തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ശിവനന്ദു പിക്ചർസ് എന്ന യൂട്യൂബ് ചാനലിൽ ആർദ്രം വിജയകരമായി സ്ട്രീമിങ് തുടരുകയാണ്.

Tags

  • shrot film news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഞെട്ടിക്കും ഈ ഗ്രാനി; സിനിമയോട് കിട പിടിക്കുന്ന ദൃശ്യങ്ങളുമായി ഹൃസ്വ ചിത്രം "ഗ്രാനി" പുറത്തിറങ്ങി

ഞെട്ടിക്കും ഈ ഗ്രാനി; സിനിമയോട് കിട പിടിക്കുന്ന ദൃശ്യങ്ങളുമായി ഹൃസ്വ ചിത്രം "ഗ്രാനി" പുറത്തിറങ്ങി

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ "ദൂരം 2" വരുന്നു; സംവിധാനം വിമൽ കുമാർ

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ "ദൂരം 2" വരുന്നു; സംവിധാനം വിമൽ കുമാർ

പുണ്യാഹം പ്രദര്‍ശനത്തിന് എത്തി

പുണ്യാഹം പ്രദര്‍ശനത്തിന് എത്തി

യുട്യൂബിൽ വൈറലായി റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി

യുട്യൂബിൽ വൈറലായി റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി

'കിനാവള്ളി'യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

'കിനാവള്ളി'യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

രേണു സുധി നായികയായി  അഭിനയിച്ച  ഷോർട്ട് ഫിലിം "മോഹം"

രേണു സുധി നായികയായി അഭിനയിച്ച ഷോർട്ട് ഫിലിം "മോഹം"

Comments