ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

അകലം പാലിക്കുക, ഇഎംഐ അടച്ചു തീര്‍ക്കാനുണ്ട്: കാറിന് പിന്നില്‍ പതിച്ച സ്റ്റിക്കര്‍ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

Authored by Web Desk | Last updated: 23 Dec 2025, 8:30 AM | 3 min read

Print
viral-video-car-sticker-goes-viral-making-onlookers-laugh
ഒരു മാരുതി ആള്‍ട്ടോ കാറിന് പിന്നില്‍ പതിച്ചിരിക്കുന്ന രസകരമായ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി പടര്‍ത്തനുന്നത്. സ്റ്റിക്കറിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. 'അകലം പാലിക്കുക ഇഎംഐ അടച്ചു തീര്‍ക്കാനുണ്ട്.' മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് റോഡിലൂടെ ഓടുന്ന കാറിലായിരുന്നു സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നത്. പരിചിതമായ ഒരു റോഡ് സുരക്ഷാ സന്ദേശത്തെ വാഹന വായ്പയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ തമാശ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്.


ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ലൈക്കുകള്‍ നേടുകയും ചെയ്തു. ചിരിയും സഹതാപവും നിറഞ്ഞ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ടാഗ്‌ലൈന്‍ ഒരു തമാശ നിറഞ്ഞ വാചകമായി കണക്കാക്കാം എങ്കിലും മിക്കവര്‍ക്കും അത് പെട്ടെന്ന് സ്വന്തം ജീവിതമായി ബന്ധിപ്പിക്കാനായി. അതിന് കാരണം മറ്റൊന്നുമായിരുന്നില്ല, സ്വന്തം വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ വണ്ടി ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്താല്‍ പിന്നീട് വരുന്ന ബാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും.


അതേസമയം തങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ദൃശ്യങ്ങള്‍ കണ്ട പലരും തമാശ നിറഞ്ഞ കുറിപ്പുകള്‍ എഴുതി. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിപരമായ വാചകം എന്ന് ഇതിനെ വിശേഷിപ്പിച്ചവരുമുണ്ട്. ആ കാറിന്റെ അടുത്തു കൂടെ പോകുമ്പോള്‍ എല്ലാവരും ഒന്ന് ശ്രദ്ധിച്ച് ഓടിക്കും എന്നായിരുന്നു ചില കമന്റുകള്‍. കാറുകളിലെ ഇത്തരത്തിലുള്ള രസകരമായ സ്റ്റിക്കറുകള്‍ ഇതാദ്യമായല്ല സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുന്ന ലളിതവും രസകരവുമായ ഇത്തരം വാചകങ്ങള്‍ ജനങ്ങളിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്.





View this post on Instagram

A post shared by @bearys_in_dubai



Tags

  • car
  • sticker

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം