ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇടതുപക്ഷം ഇല്ലാത്ത കേരളം ജമാഅത്തെ ഇസ്‌ളാമി ആഗ്രഹിക്കുന്നില്ല ; നാളെ നയം തിരുത്തിയാല്‍ ഞങ്ങള്‍ സ്വീകരിക്കും

Authored by Web Desk | Last updated: 07 Jan 2026, 1:38 PM | 1 min read

Print
Jamaat-e-Islami does not want a Kerala without the Left
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് കൊടുത്തിട്ടുണ്ടെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലും വോട്ട് നല്‍കിയെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍. ഇടതുപക്ഷം ഇല്ലാത്ത കേരളം ജമാ അത്തെ ഇസ്‌ളാമി ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നും പ്രതികരിച്ചു.


സംഘപരിവാര്‍ അധികാരത്തില്‍ വരാതിരിക്കേണ്ടത് ന്യൂനപക്ഷത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ ആവശ്യമാണ്. നാളെ നയം തിരുത്തിയാല്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും എന്നാല്‍ അപകടകരമായ നീക്കമാണ് സിപിഐഎം ചെയ്യുന്നതെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ടൂള്‍ ആക്കി ഇടതുപക്ഷം വര്‍ഗീയ രാഷ്ട്രീയം പറയുന്നു. നാദാപുരം കലാപത്തില്‍ സിപിഐഎം എന്താണ് ചെയ്തത്. എന്തിന് നിയമം കൈയിലെടുത്തു? ടി പി ചന്ദ്രശേഖരനെ കൊന്നശേഷം എന്തിന് വാഹനത്തില്‍ മാഷാ അള്ളാ എന്ന് എഴുതിച്ചേര്‍ത്തു.


ഇടതുപക്ഷം കൂടിയുള്ള കേരളമാണ് ആഗ്രഹിക്കുന്നത്. അധികാരത്തിന്റെ ആവര്‍ത്തനത്തിന് വേണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്നും സിപിഐഎം പിന്മാറണമെന്നും ആവശ്യപ്പെട്ടു. 2011 വരെ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ഇടപെട്ടിട്ടുള്ളൂ. 2016 ന് ശേഷം സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിനുശേഷം തിരഞ്ഞെടുപ്പില്‍ ഇടപെടാറില്ല, ഇടപെട്ടിട്ടുമില്ല.


ബിജെപി പോലും മാറാട് രാഷ്ട്രീയ ആയുധമാക്കുന്നില്ല. എ കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുത്. സിപിഐഎം ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന് അഭിപ്രായമല്ല. പക്ഷെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. വെള്ളാപ്പള്ളിയെ പുറത്തും, എ കെ ബാലനെ അകത്തും നിര്‍ത്തി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു.


ബിജെപിക്ക് വിജയസാധ്യതയുള്ള നിയമസഭ മണ്ഡലങ്ങളില്‍ വിജയസാധ്യത ഉള്ള മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. മത രാഷ്ട്രം എന്ന ആശയം ഇതുവരെ ജമാഅത്തെ ഇസ്ലാമി ഉന്നയിച്ചിട്ടില്ല. ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ഞങ്ങള്‍ പ്രതിരോധിക്കും. ഇന്ന് സിപിഎമ്മിനെ നമ്മള്‍ എതിര്‍ക്കുന്നു. നാളെ നയം തിരുത്തിയാല്‍ സ്വീകരിക്കുമെന്നും പറഞ്ഞു.


Tags

  • jamaat-e-islami
  • ldf

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്