ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായി, ഇനി രക്ഷ സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ്; വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ...’ പരിഹസിച്ച് ജോയ് മാത്യു

Authored by Web Desk | Last updated: 30 Jan 2026, 1:08 PM | 1 min read

Print
Actor Joy Mathew is sharing a post mocking the last budget of the second Pinarayi government
ഇക്കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ നടന്നത്. തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ക്ഷേമ പ്രഖ്യാപനങ്ങളുടെ ഒരു നിര ബജറ്റിലുണ്ട്. സ്വപ്ന ബജറ്റല്ല, മറിച്ച് പ്രായോഗിക ബജറ്റാകും അവതരിപ്പിക്കുകയെന്നും നല്ലതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്നതാകും ബജറ്റെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

എന്നാല്‍ ബജറ്റ് അവതരണത്തിനു ശേഷം അതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പലരും കുറിച്ചത്.

ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിനെ പരിഹസിച്ച്‌ കുറിപ്പ് പങ്കിടുകയാണ് നടന്‍ ജോയ് മാത്യു. ഇപ്പോഴത്തേത് നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങള്‍ കുത്തിനിറച്ച ബഡ്ജറ്റ് മാത്രമാണെന്നും വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ എന്ന പരിഹാസമായി കുറിച്ചുമാണ് ​ജോയ് മാത്യു പോസ്റ്റ് അവസാനിക്കുന്നത്.

‘‘വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായി....ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ് ! വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ....’’ എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സത്യമാണെന്ന് ഒരു കൂട്ടര്‍ കുറിക്കുമ്പോള്‍ ഈ പോസ്റ്റിനെതിരെയും വ്യാപകമായ വിമർശനങ്ങള്‍ ഉയരുന്നുണ്ട്.




facebook embed code




ബജറ്റ് അവതരണത്തിനു ശേഷം അതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സർക്കാരിന്റെ ബഡ്ജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അനാവശ്യ അവകാശ വാദം കൊണ്ട് ബഡ്ജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും വി ഡി സതീശൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത സര്‍ക്കാരിന് ബാദ്ധ്യതയുണ്ടാക്കുന്ന ബഡ്ജറ്റാണിതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. പോകുന്ന പോക്കില്‍ ശമ്പള കമ്മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തതായി വരുന്ന സര്‍ക്കാര്‍ വേണം അത് നടപ്പിലാക്കാന്‍. അടുത്ത ബഡ്ജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും നടപ്പാക്കുന്ന ബഡ്ജറ്റ് അതാകുമെന്നും സതീശന്‍ പറഞ്ഞു.

Tags

  • joy mathew
  • last budget of the second pinarayi government
  • chief minister pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ

‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍

‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍

ധനികനുമായി രഹസ്യ വിവാഹം, നാല് ഇരട്ടക്കുട്ടികള്‍; പ്രതികരണവുമായി തൃഷ

ധനികനുമായി രഹസ്യ വിവാഹം, നാല് ഇരട്ടക്കുട്ടികള്‍; പ്രതികരണവുമായി തൃഷ

ധുരന്ധര്‍ 2 ഒരു മാസ്റ്റര്‍പീസ്;  പ്രശംസിച്ച് നടി മന്യ

ധുരന്ധര്‍ 2 ഒരു മാസ്റ്റര്‍പീസ്; പ്രശംസിച്ച് നടി മന്യ