‘വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായി, ഇനി രക്ഷ സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ്; വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ...’ പരിഹസിച്ച് ജോയ് മാത്യു
ഇക്കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ നടന്നത്. തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ