കല്‍പ്പറ്റ: സി.കെ ജാനുവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്. ജാനുവിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുത്തങ്ങ അനുസ്മരണ സമ്മേളനത്തിനായി മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ചെലവാക്കിയിരിക്കുന്നത്. സമരങ്ങള്‍ക്ക് പുറത്തു നിന്നുള്ളവരുടെ പിന്തുണയുണ്ടെന്നും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാനായി ജാനുവിനെ കരുവാക്കുകയാണെന്നും അവര്‍ ആവശ്യപ്പെട്ടു. ആദിവാസികളെ ഭിന്നിപ്പിക്കാനായി പണം കൈപ്പറ്റുന്ന ജാനു സംഘപരിവാര്‍ ശക്തികളുടെ കളിപ്പാട്ടമായി മാറിയെന്നും ഗീതനന്ദന്‍ ആരോപിച്ചു.

Comments