ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ശരീരഭാരം കുറയ്ക്കാന്‍ ലൈക്കിന് അനുസരിച്ച് സ്‌കിപ്പിംഗ്, 18 ലക്ഷം ലൈക്കുകള്‍ കിട്ടിയതോടെ വെട്ടിലായി ഏഴ് വയസ്സുകാരന്‍

Authored by Web Desk | Last updated: 27 Feb 2026, 11:19 AM | 1 min read

Print
chinese-boy-viral-video-skipping-rope
ലോകത്തെല്ലായിടത്തും ആയിരകണക്കിനാളുകളാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ശരീര വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങി വേറിട്ട പല മാര്‍ഗങ്ങളും ആളുകള്‍ ഇതിനായി സ്വീകരിക്കാറുണ്ട്. ഇത്തരത്തില്‍ ഒട്ടുമിക്ക ആളുകളും പരീക്ഷിക്കുന്ന കാര്യമാണ് സ്‌കിപ്പിംഗ്. ചൈനയില്‍ നിന്നുള്ള ഒരു ഏഴ് വയസുകാരനും തന്റെ ശരീരഭാരം കുറയ്ക്കാന്‍ ഈ സ്‌ക്കിപ്പിംഗ് ആണ് തിരഞ്ഞെടുത്ത്. എന്നാല്‍ സാധാരണ സ്‌കിപ്പിംഗില്‍ നിന്ന് ഇതല്‍പ്പം വ്യത്യസ്മായിരുന്നു. കാരണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ് ചെയ്യാം എന്നായിരുന്നു കുട്ടി തീരുമാനിച്ചത്.


ഏഴ് വയസുകാരനായ ടാങ്ഡൂവിന്റെ അച്ഛനാണ് ഫെബ്രുവരി ഒമ്പതിന് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ്ങ് ചെയ്യാമോ എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ 'യെസ്' പറയുന്ന ടാങ്ഡൂവിനെ കാണാം. 1.32 മീറ്റര്‍ ഉയരമുള്ള ഏഴ് വയസുകാരനായ ടാങ്ഡൂവിന്റെ ഭാരം 45 കിലോഗ്രാമാണ്. ഇത് കുറയ്ക്കാനാണ് അച്ഛന്‍ ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചത്.


അങ്ങനെ ഒരു ദിവസത്തിനുള്ളില്‍തന്നെ വീഡിയോയ്ക്ക് 18 ലക്ഷം ലൈക്കുകള്‍ ലഭിച്ചു. ഇതോടെ അച്ഛനും മകനും ഞെട്ടിപ്പോയി. ഇത്രയും അധികം തവണ സ്‌കിപ്പിങ് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അച്ഛന്‍ തന്നെ സഹായിക്കണമെന്നും ടാങ്ഡൂ പറയുന്നതും പിന്നീട് പങ്കുവെച്ച വീഡിയോയിലുണ്ട്. സംഭവം നെറ്റീസണ്‍സിനെ പൊട്ടിച്ചിരിപ്പിച്ചു. ഇത്രയും ലൈക്ക് കിട്ടുമെന്ന് അച്ഛനും മകനും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല പലരും കമന്റില്‍ കുറിച്ചത്.


Tags

  • kids

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം