ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Tech News
  3. Tech
Loading...

ഇസഡ്11 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഐക്യു ; ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാം

Authored by Web Desk | Last updated: 30 Mar 2026, 2:46 PM | 2 min read

Print
iqoo-z11-launched-in-china-with-9020mah-battery-165hz-display-price-is-here
ചൈനീസ് വിപണിയില്‍ പുതിയ ഐക്യു ഇസഡ്11 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ഈ ഫോണിന്റെ വില്‍പ്പന കമ്പനി ആരംഭിച്ചിരിക്കുന്നത്. ഐക്യു ഇസഡ്11 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐക്യു ഇസഡ്11-ന്റെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ചൈനയില്‍ സിഎന്‍വൈ 2,299 (ഏകദേശം 31,200 രൂപ) ആണ്.


അതേസമയം 12 ജിബി + 256 ജിബി, 16 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി ഓപ്ഷനുകള്‍ക്ക് യഥാക്രമം സിഎന്‍വൈ 2,499 (ഏകദേശം 34,000 രൂപ), സിഎന്‍വൈ 2,799 (ഏകദേശം 38,100 രൂപ), സിഎന്‍വൈ 2,999 (ഏകദേശം 40,800 രൂപ), സിഎന്‍വൈ 3,399 (ഏകദേശം 46,300 രൂപ) എന്നിങ്ങനെയാണ് വില. നാല് നിറങ്ങളിലാണ് ഹാന്‍ഡ്സെറ്റ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇത് നിലവില്‍ ചൈനയില്‍ വില്‍പ്പനയ്ക്കെത്തുന്നത്.


ഐക്യു ഇസഡ്11-ല്‍ 2800×1260 റെസല്യൂഷനും 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടും കൂടിയ 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ 300 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നല്‍കിയിരിക്കുന്നു. 4nm ടെക്‌നോളജിയില്‍ നിര്‍മ്മിച്ച മീഡിയാടെക്ക് ഡൈമന്‍സിറ്റി 8500 പ്രോസസറിലാണ് പുതിയ ഐക്യു ഇസഡ്11 പ്രവര്‍ത്തിക്കുന്നത്. പരമാവധി 16 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഒഎസ് 6 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എഐ അടിസ്ഥാനമാക്കിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ വിഭാഗത്തില്‍, 50-മെഗാപിക്സല്‍ പ്രധാന സെന്‍സറോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 2-മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും കൂടെയുണ്ട്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 16-മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 4കെ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും ലഭ്യമാണ്.


ഐക്യു ഇസഡ്11 സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത 9,020 എംഎഎച്ച് ശേഷിയുള്ള വമ്പന്‍ ബാറ്ററിയാണ്. 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനും ഒടിജി റിവേഴ്സ് ചാര്‍ജിംഗിനും ഇത് പിന്തുണ നല്‍കുന്നു. കൂടാതെ 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, എന്‍എഫ്‌സി, ജിപിഎസ് എന്നിവയും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍ മേഖലയില്‍ പ്ലാസ്റ്റിക് മിഡ്-ഫ്രെയിം ഉപയോഗിച്ചിട്ടുള്ള ഫോണിന് ഐപി68, ഐപി69 ഡസ്റ്റ്-വാട്ടര്‍ റെസിസ്റ്റന്‍സ് ലഭ്യമാണ്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. 216.5 ഗ്രാം ഭാരം വരുന്ന ഐക്യു ഇസഡ്11 ഫോണിന്റെ കനം 8.25 എംഎം ആണ്.








Tags

  • tech

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒരു മിനി കമ്പ്യൂട്ടറായി തന്നെ മാറ്റാം ; Xiaomi Pad 8 തരുന്നത് ഗംഭീര അനുഭവം

ഒരു മിനി കമ്പ്യൂട്ടറായി തന്നെ മാറ്റാം ; Xiaomi Pad 8 തരുന്നത് ഗംഭീര അനുഭവം

ഡ്രൈവിംഗിനിടയിലും മീറ്റിംഗുകളില്‍ പങ്കെടുക്കാം ; പുതിയ ടെക്‌നോളജി അവതരിപ്പിച്ച് ഗൂഗിള്‍

ഡ്രൈവിംഗിനിടയിലും മീറ്റിംഗുകളില്‍ പങ്കെടുക്കാം ; പുതിയ ടെക്‌നോളജി അവതരിപ്പിച്ച് ഗൂഗിള്‍

കാത്തിരിപ്പിന് വിട ; വണ്‍പ്ലസ് നോര്‍ഡ് 6 ഏപ്രില്‍ 7-ന് എത്തും

കാത്തിരിപ്പിന് വിട ; വണ്‍പ്ലസ് നോര്‍ഡ് 6 ഏപ്രില്‍ 7-ന് എത്തും

ഇന്‍സ്റ്റാഗ്രാം പ്ലസ് വരുന്നു ; ഇന്‍സ്റ്റാഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി മെറ്റ

ഇന്‍സ്റ്റാഗ്രാം പ്ലസ് വരുന്നു ; ഇന്‍സ്റ്റാഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി മെറ്റ

ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ച് റെഡ്മി

ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ച് റെഡ്മി

വാട്ട്‌സാപ്പില്‍ പുതിയ സവിശേഷതകള്‍ എത്തി ; എന്തൊക്കെയെന്ന് അറിയാം

വാട്ട്‌സാപ്പില്‍ പുതിയ സവിശേഷതകള്‍ എത്തി ; എന്തൊക്കെയെന്ന് അറിയാം